കല്ലറ മേഖലയിൽ രണ്ട് വീടുകൾ തകർന്നു

eipngYN61367

 

കല്ലറ : കല്ലറ മേഖലയിൽ രണ്ട് വീടുകൾ തകർന്നു. കല്ലറ മരുതമൺ പുറുത്തിവിള വീട്ടിൽ മനോഹരൻ ആശാരിയുടെ വീടിന്റെ ഒരുഭാഗം തകർന്നു. ഭരതന്നൂർ അടപ്പുപാറ ചരുവിള പുത്തൻവീട്ടിൽ സരസ്വതിയുടെ വീടിന്റെ ഏറക്കുറെ ഭാഗവും തകർന്നു. ആളപായമില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!