Search
Close this search box.

കടുവാപ്പള്ളി മേലേവിള ക്ഷേത്രത്തിനു സമീപം വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷണം പോയി

eiHY4Q682036

 

കല്ലമ്പലം : കടുവാപ്പള്ളി മേലേവിള ക്ഷേത്രത്തിനു സമീപം വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷണം പോയി. കടുവാപ്പള്ളി മേലേവിള ക്ഷേത്രത്തിനു സമീപം രോഹിണി വിലാസത്തിൽ ബിന്ദുവിന്റെ പേരിൽ രജിസ്റ്റർ ചെയ്ത യമഹ KL 16 S 1601 എന്ന വാഹനമാണ് വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് യോടെ മോഷണം പോയത്. അടുത്തുള്ള വീട്ടിലെ സിസിടിവി ക്യാമെറയിൽ മൂന്ന് യുവാക്കൾ സ്കൂട്ടറുമായി പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. നടപടി ആവശ്യപ്പെട്ട് ബിന്ദു കല്ലമ്പലം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രദേശത്ത് മോഷണ ശ്രമങ്ങളും കൃഷി നശിപ്പിക്കാനുള്ള ശ്രമങ്ങളും പതിവായപ്പോൾ വാർഡ് മെമ്പർ റാഷിദിന്റെ നേതൃത്വത്തിൽ നേരത്തെ പോലീസിൽ പരാതി നൽകിയിട്ടുണ്ടായിരുന്നു.

യമഹ KL 16 S 1601 എന്ന സ്കൂട്ടറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിട്ടുള്ള വാർഡ് മെമ്പറുടെ നമ്പറിലോ അറിയിക്കുക

+91 88913 87580

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!