Search
Close this search box.

ആറ്റിങ്ങൽ എം.എസ്.എം.ഇ ടെക്നോളജി ഡെവലപ്പ്മെന്റ് സെന്ററിൽ വിവിധ കോഴ്സുകൾ ആരംഭിച്ചു

IMG-20211120-WA0006

 

ആറ്റിങ്ങൽ: മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന സർക്കാർ പരിശീലന സ്ഥാപനമായ മൈക്രോ സ്മോൾ മീഡിയം എന്റെർപ്രൈസ് ഡെവലപ്പ്മെന്റ് സെന്റെറിൽ വിവിധ കോഴ്സുകളുടെ പരിശീലനം ആരംഭിക്കുന്നു. എം എസ് ഓഫീസ്, ജാവ, കമ്പ്യൂട്ടർ ഡിപ്ലോമ, ടാലി വിത്ത് ജി.എസ്.ടി എന്നീ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 25 ന് മുമ്പ് സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 9746870544

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!