ആറ്റിങ്ങലിൽ പട്ടാപ്പകൽ സ്കൂട്ടർ മോഷണം

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ കെഎസ്ആർറ്റിസി ഡിപോയ്ക്ക് സമീപം മുസ്ലിം പള്ളിക്ക് എതിർവശം ഉടമസ്ഥൻ തൊട്ടടുത്ത സ്ഥാപനത്തിലേക്ക് കയറിയ സമയം കൊണ്ട് സ്കൂട്ടർ മോഷണം പോയി. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.  KL 16 T 1173- ഹോണ്ട ആക്റ്റീവയാണ് മോഷണം പോയത്. സ്കൂട്ടറിൽ 54000 രൂപയും ജെസിബി പണി സാധനങ്ങളും ഉണ്ടായിരുന്നെന്ന് ഉടമസ്ഥൻ ഷാജഹാൻ പറയുന്നു. വാളക്കാട് സ്വദേശി ഷാജഹാന്റെ മകൻ അൽത്താഫിന്റെ പേരിലാണ് വാഹനം. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കാണാം..

ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി അറിയിച്ചു.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക :

Althaf- +919846161231
Shahanas- +919946786395
Deepu- +919847070206

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!