മംഗലപുരത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണത്തിന് തുടക്കം

eiWEG9E40422

 

മംഗലപുരം: മംഗലപുരം ഗ്രാമപഞ്ചായത്ത് 2020-21 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പൊതു വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് കട്ടിൽ വിതരണോദ്ഘാടനം തോന്നയ്ക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മുരളീധരൻ, അസി : സെക്രട്ടറി സുഹാസ് ലാൽ, പഞ്ചായത് അംഗങ്ങളായ വി. അജികുമാർ, എസ്. ജയ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!