പുളിമാത്ത് പൊരുന്തമൺ ഭാഗത്ത്‌ പഞ്ചായത്ത്‌ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ei5B7XM17757

 

പുളിമാത്ത് : പുളിമാത്ത് പഞ്ചായത്തിൽ പൊരുന്തമൺ വാർഡിലുള്ള അലയക്കോണം എന്ന സ്ഥലത്തെ പഞ്ചായത്ത് കിണറ്റിൽ നിന്നും ഏകദേശം 4 ദിവസം പഴക്കമുള്ള അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. വെഞ്ഞാറമൂട് ഫയർ ഫോഴ്സിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സജിത്ത്, ഷിബിൻ, അബ്ബാസി, ഹരേഷ്, ശ്യാം, ഹോം ഗാർഡ് ശരത്, മനോജ്‌ എന്നിവർ ചേർന്ന് നെറ്റും റോപ്പും ഉപയോഗിച്ച് പുറത്തെടുത്ത് പോലീസിനെ ഏൽപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!