Search
Close this search box.

മംഗലപുരത്ത് മുട്ടക്കോഴി വളർത്തൽ പദ്ധതിയുടെ വിതരണോദ്ഘാടനം നടന്നു

eiL38X388795

 

മംഗലപുരം: മംഗലപുരം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സുഭിഷ കേരളം മുട്ടക്കോഴി വളർത്തൽ പദ്ധതിയുടെ ജനറൽ വിഭാഗങ്ങൾക്കുള്ള വിതരണോദ്ഘാടനം മുരുക്കുംപുഴ മൃഗാശുപത്രിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി. ലൈല, പഞ്ചായത്ത് അംഗങ്ങളായ ശ്രീചന്ദ്, കെ. കരുണാകരൻ,ഡോ. ദീപു, അറ്റെൻഡർ ദീപ, ജിത തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!