299 രൂപയ്ക്ക് ഇഷ്ടാനുസരണം ഭക്ഷണം കഴിക്കാം; രാജകുമാരിയുടെ ന്യൂ ഇയർ ഓഫർ ശ്രദ്ധേയമാകുന്നു

eiR5XZ257570

 

കല്ലമ്പലം : ശുഭപ്രതീക്ഷയിൽ നല്ലൊരു വർഷം വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്നവർക്ക് മുന്നിൽ ആകർഷണമായ ഓഫറുമായി രാജകുമാരി അറേബ്യൻ കഫെ. രുചിയിലും വിലയിലും ഭക്ഷണപ്രേമികൾക്ക് എന്നും പ്രിയപ്പെട്ട രാജകുമാരി അറേബ്യൻ കഫെയിൽ ഡിസംബർ 31ന് ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെ വെറും 299 രൂപയ്ക്ക് ഒരാൾക്ക് ഇഷ്ടാനുസരണം ആവശ്യം പോലെ ഭക്ഷണം കഴിക്കാം.കൂടാതെ ഇന്നും നാളെയും മറ്റു ഓഫാറുകളുമുണ്ടെന്നും ഉപഭോക്താക്കളുടെ പുതുവർഷം രാജകുമാരിക്ക് ഒപ്പം ആഘോഷിക്കാമെന്നും രാജകുമാരി ഡയറക്ടർ ഷുഹൈബ് അറിയിച്ചു. കല്ലമ്പലം രാജകുമാരി അറേബ്യൻ കഫെയിൽ വെച്ച് നടക്കുന്ന ഈ ബഡജറ്റ്
ബോഫെയിൽ പങ്കുചേരാം .

“വയറു നിറയെ കഴിക്കാം- 2022 നെ വരവേൽക്കാം”

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!