Search
Close this search box.

തിരുവനന്തപുരത്ത് വൻ മയക്കുമരുന്ന് വേട്ട, കരകുളം സ്വദേശി പിടിയിൽ

eiIH7XR61464

 

തിരുവനന്തപുരം നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഒന്നര കിലോ കഞ്ചാവ്, ഹാഷിഷ് ഓയിൽ, എൽഎസ്ഡി സ്റ്റാംപ്, എംഡിഎംഎ എന്നിവയാണ് പിടികൂടിയത്.സംഭവത്തിൽ കരകുളം മുല്ലശ്ശേരി മുണ്ടൂര്‍ അതുല്യ ഗാര്‍ഡന്‍സില്‍ ശരത്തിനെ എക്സൈസ് സംഘം പിടികൂടി. സ്കൂട്ടറിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ശരത്തിൽ നിന്ന് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!