അഞ്ചുതെങ്ങ് മുൻ ഗ്രാമപഞ്ചായത്ത് അംഗം എസ്‌.പ്രവീൺ ചന്ദ്രയെ ആദരിച്ചു.

ei4WB0182830

 

അഞ്ചുതെങ്ങ് : സൗഹാർദ്ദ കുടുംബശ്രീ സ്വയം സഹായ സംഘത്തിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് മുൻ ഗ്രാമപഞ്ചായത്ത് അംഗം എസ്‌.പ്രവീൺ ചന്ദ്രയെ ആദരിച്ചു. സംഘം രൂപീകരിക്കുന്നതിനും സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് നൽകിയ സഹരണത്തിനും, പതിനഞ്ച് വർഷക്കാലം വാർഡിൽ നടത്തി  വികസന പ്രവർത്തനങ്ങൾക്കുമാണ് മുൻ ഗ്രാമ പഞ്ചായത്ത് അംഗത്തെ ആദരിച്ചത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിജാബോസ്, സിഡിഎസ് ചെയർപേഴ്സൺ എൽ.ഗീതാകുമാരി, ശോഭ ജെറാൾഡ്,റഫീഖ ജവാദ്, കലാ കുമാരി, ജിജി എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!