നെടുമങ്ങാട് നിന്ന് നിരോധിത പുകയില ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

eiEKC8D46259

 

നെടുമങ്ങാട് : ക്രിസ്മസ്, പുതുവർഷ സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് റേഞ്ച് സംഘവും നെടുമങ്ങാട് പോലീസ് സംഘവും സംയുക്തമായി കുണ്ടളക്കുഴി, ആനാട്, മൂഴി, പനങ്ങോട്ടേല കൊല്ലങ്കാവ്, ചുള്ളിമാനൂർ, നാഗച്ചേരി, നെടുമങ്ങാട് ടൗൺ ഭാഗങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെ കടകളിലും മറ്റും നടത്തിയ പരിശോധനയിൽ 3കിലോയോളം നിരോധിത പുകയില ലഹരിവസ്തുക്കൾ പിടിച്ചെടുത്ത് കേസുകൾ എടുത്തു.

പരിശോധനയിൽ റേഞ്ച് ഇൻസ്‌പെക്ടർ ജിഎ ശങ്കർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) മാരായ ബിജു. എസ്, സന്തോഷ്‌കുമാർ, സിഇഒ അഖിൽദേവ്, ഡ്രൈവർ റീജുകുമാർ, നെടുമങ്ങാട് എസ്ഐ സുനിൽഗോപി, ഗ്രേഡ് എസ്ഐ , സിപിഒമാർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!