സമ്മർടൈം ക്യാമ്പ് സംഘടിപ്പിച്ചു

Attingal vartha_20260409_211241_0000

ബാലവിഹാറും എം.ബി.എസ് യൂത്ത് ക്വയർ സംയുക്തമായി സംഘടിപ്പിച്ച നാടൻ പാട്ടിലെ സംസ്ക്കാരം എന്ന വിഷയത്തിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം കുട്ടികളുമായി സംവദിച്ചു. വഴുതക്കാട് ലെനിൻ ബാലവാടി ശർമ്മാജിഹാളിൽ നടന്ന ചടങ്ങിൽ അശോക് ശർമ്മ അധ്യക്ഷനായി.

അഭിജിത്ത് പ്രഭ അനിത, മിനി, ശ്രീകുമാർ, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു. നാടൻ പാട്ട് അവതരണം, കഥാവതരണം എന്നിവ നടന്നു.ബാലവിഹാറിൻ്റെ ഉപഹാരം രാധാകൃഷ്ണൻ കുന്നുംപുറത്തിനു നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!