കടയ്ക്കാവൂർ സ്വദേശിനിക്കു അഖില കേരളാടിസ്ഥാനത്തിലെ പെയിന്റിംഗ് മത്സരത്തിൽ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം

eiBURH133072

 

കടയ്ക്കാവൂർ സ്വദേശിനി ദയ ആർ കൃഷ്ണയ്ക്ക് അഖില കേരളാടിസ്ഥാനത്തിലെ പെയിന്റിംഗ് മത്സരത്തിൽ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം.

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, ജന്തു ക്ഷേമ ദ്വൈവാചരണം 2022ന്റെ ഭാഗമായി അഖില കേരളാടിസ്ഥാനത്തിലെ പെയിന്റിംഗ് മത്സരത്തിൽ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് കടയ്ക്കാവൂർ സ്വദേശിനി.

അഞ്ചുതെങ്ങ് സേക്രട്ട് ഹാർഡ് എച്ച്. എച്ച്എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. തെക്കുംഭാഗം പത്മതീർത്ഥത്തിൽ (തൈവിളാകം) രാജേഷ് കൃഷ്ണയുടേയും ഇന്ദുലയുടേയും മകൾ
ദയ ആർ കൃഷ്ണയാണ് ഈ അഭിമാന നേട്ടത്തിന് അർഹയായത്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!