ആലംകോട് തൊട്ടിക്കല്ല് ദാറുൽ ഇർഷാദിൽ ആത്മീയ സംഗമവും പ്രാർത്ഥനയും നടന്നു.

eiB3IW549527

 

ആലംകോട് തൊട്ടിക്കല്ല് ദാറുൽ ഇർഷാദ് ഇസ്ലാമിക് അക്കാഡമിയിലെ പ്രാർത്ഥനാതീരം ആത്മീയ സംഗവും പ്രാർത്ഥനയും ദാറുൽ ഇർഷാദ് കാമ്പസിൽ വച്ച് നടന്നു. പാണക്കാട് സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങൾ മുഖ്യ അതിഥിയായിരുന്നു . ട്രസ്റ്റ്‌ ചെയർമാൻ കാട്ടാമ്പള്ളി മുഹമ്മദ് ബാഖവി പരിപാടി ഉദ്ഘാടനം ചെയ്തു. മതപ്രഭാഷകൻ തട്ടത്തുമല നൗഷാദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഹാഫിള് ഷാഹിദ് മന്നാനി അധ്യക്ഷനായിരുന്നു.പ്രിൻസിപ്പൽ തൊളിക്കോട് സിദ്ദീഖ് മന്നാനി സ്വാഗതവും ഡോക്ടർ അബ്ദുസ്സലാം നിസാമി നന്ദിയും പറഞ്ഞു. പനവൂർ നൗഷാദ് സഖാഫി, തൊടുപുഴ അൻവർ മന്നാനി കുറ്റിച്ചൽ അബ്ദു റഊഫ് മന്നാനി, അബ്ദുൽ ഹക്കീം മുസ്ലിയാർ നിഷാദ് മന്നാനി, മുബശ്ശിർ നദ്വി അഹ്മദ് മന്നാനി നിളാമുദീൻ ബാഖവി പള്ളിക്കൽ ബഷീർ കുട്ടി ആലംകോട് ഹസ്സൻ, എം ഐ ഫസിലുദീൻ, റഹിം ഉല്ലാസ് എ കെ സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!