Search
Close this search box.

കുളമുട്ടം സഖാക്കൾ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വിവാഹ ധനസഹായം കൈമാറി

eiVQX1I89489

 

കവലയൂർ : കുളമുട്ടം സഖാക്കൾ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വിടപറഞ്ഞ സഹപ്രവർത്തകൻ സുധീറിൻ്റെ മകളുടെ വിവാഹ ധനസഹായം കൈമാറി. ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക തുക കൈമാറി . ജില്ലാ പഞ്ചയത്തംഗം പ്രിയദർശിനി, ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിതാ സുന്ദരേശൻ, മണമ്പൂർ പഞ്ചായത്ത് പ്രസിഡൻറ് എ നഹാസ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി സുധീർ,സാംസ്കാരിക വേദി സെക്രട്ടറി എഎം സാബു, പ്രസിഡന്റ് അനിമോൻ,വാർഡ് മെമ്പർമാരായ വൻകടവ് വിജയൻ, സുരേഷ് കുമാർ, റാഷിദ്, എൽസി സെക്രട്ടറി റിയാസ്, ബ്രാഞ്ച് സെക്രട്ടറിമാരായ താഹ, സഫീർ തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!