Search
Close this search box.

കാട്ടാക്കടയിൽ പോലീസിനു നേരെ ആക്രമണം.

eiA7H2C7295

 

കാട്ടാക്കടയിൽ പൊലീസിന് നേരെ ആക്രമണം. മദ്യലഹരിയിൽ യുവാക്കൾ സിവിൽ പൊലീസ് ഓഫീസറുടെ യൂണിഫോം വലിച്ചു കീറി. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ കാട്ടാക്കട കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സിനുള്ളിലാണ് സംഭവം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!