Search
Close this search box.

കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്.

ബോണക്കാട്  കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. വിതുര സ്വദേശികളായ മഹേഷ്, പ്രിന്‍സ് എന്നിവർക്കാണ് പരിക്ക്.ബോണക്കാട് രാത്രി ഏഴ് മണിയോടെയാണ് സംഭവം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!