Search
Close this search box.

തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കേരളപ്പിറവി ദിനാഘോഷവും ഭാഷാദിനാചരണവും നടന്നു

കേരളപ്പിറവി ദിനാഘോഷവും ഭാഷാദിനാചരണവും തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്നു.പി.റ്റി.എ പ്രസിഡന്‍റ് നസീര്‍ ഇ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ജസിജലാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.മലയാളം എഫ്.എം റേഡിയോയുടെ ഉദ്ഘാടനം എച്ച്.എം.സുജിത്ത്.എസ് നിര്‍വഹിച്ചു.എസ്.എം.സി.ചെയര്‍മാന്‍ തോന്നയ്ക്കല്‍ രാജേന്ദ്രന്‍,സീനിയര്‍ അസിസ്റ്റന്‍റ്റ് തങ്കമണിഎ,സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കല്‍,വിദ്യാരംഗം കണ്‍വീനര്‍ ബീനടീച്ചര്‍,സിന്ധു ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.കുട്ടികള്‍ അവതരിപ്പിച്ച വിവിധ പരിപാടികളും നടന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!