Search
Close this search box.

ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കത്ത, കുമിത്ത , ടീം കത്ത എന്നിവയിൽ സ്വർണം നേടി വെഞ്ഞാറമൂട് സ്വദേശി അവനി സുനിൽ

eiPREI224984

സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കേരള കരാട്ടെ അസോസിയേഷൻ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കത്ത, കുമിത്ത , ടീം കത്ത എന്നിവയിൽ ഗോൾഡ് മെഡൽ നേടി അവനി സുനിൽ .മുൻ നാഷണൽ മെഡൽ വിന്നറും വെഞ്ഞാറമൂട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയും വെഞ്ഞാറമൂട് ഗണപതി പുരം ചെറു വള്ളിയിൽ വീട്ടിൽ സുനിൽ കുമാറിന്റെയും അരുണ സി ബാലന്റെ മകളുമാണ്. അവനി നാഷണൽ മെഡൽ വിന്നറും ആറ്റിങ്ങൽ കരാട്ടെ ടീം താരവുമാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!