Search
Close this search box.

കായലിൽ ചാടിയ യുവതിയുടെ ജീവൻ രക്ഷിച്ച വിഷ്ണുവിന് വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ അനുമോദനം.

eiS4ASQ31016

കിളിമാനൂർ : കൊച്ചിയിലേക്കുള്ള ജോലി സംബന്ധമായ കെ.എസ്.ആർ.ടി.സി. യാത്രക്കിടെ ആലപ്പുഴ വച്ച് കായലിൽ ചാടിയ യുവതിയുടെ ജീവൻ രക്ഷിച്ച വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ കുടുംബാംഗമായ കൊല്ലോണത്തു വീട്ടിൽ വിഷ്ണുവിനെ അസോസിയേഷൻ ഓഫീസിൽ കൂടിയ പൊതുയോഗത്തിൽ പ്രസിഡന്റ് മോഹൻ വാലഞ്ചേരി ഉപഹാരം നൽകി അനുമോദിച്ചു.

ജന.സെക്രട്ടറി എൻ.ഹരികൃഷ്ണൻ, ട്രഷറർ ഷീജാ രാജ്, വൈസ് പ്രസിഡന്റ് അർ.അനിൽ കുമാർ, പ്രഫ.എം.എം. ഇല്യാസ്, സെക്രട്ടറി വിപിൻ, ജ്യോതിലക്ഷ്മി, ശെൽവകുമാർ, ബാബു, ജയചന്ദ്രൻ, വിജയൻ, വത്സകുമാരൻ നായർ, എ.ടി.പിള്ള, രാജേന്ദ്രൻ പിള്ള, ബിജിത്ത്, ചന്ദ്രിക, സജിത, രജിത, മഞ്ജു, ധന്യ, അനിത, പ്രഭ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!