ആറ്റിങ്ങൽ കടുവയിൽ സ്വദേശിനി ചന്ദ്രിക റ്റി നിര്യാതയായി

ei3XJNO46330

ആറ്റിങ്ങൽ: കടുവയിൽ ദർശന ജംഗ്ഷനിൽ രവിന്ദ്രവിലാസത്തിൽ പരേതനായ ശ്രീകുമാരൻ നായരുടെ ഭാര്യ ചന്ദ്രിക റ്റി(52) നിര്യാതയായി.

മക്കൾ:ശ്രീജു സി എസ്,ശ്രീതു സി എസ്

മരുമക്കൾ:സുമേഷ് ജെ

മരണാനന്തര ചടങ്ങുകൾ 22/01/2023 സ്വവസതിയിൽ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!