എ.എ റഹീം എംപിക്ക് വേനൽ ആദരവ് നൽകി…

IMG-20230129-WA0030

സ്വകാര്യ സന്ദർശനത്തിനായി യുഎഇയിൽ എത്തിയ എ.എ റഹീം എംപിക്ക് വേനൽ വെഞ്ഞാറമൂട് പ്രവാസി സംഘടന സ്വീകരണവും ആദരവും നൽകി.

വേനലിന്റെ പ്രസിഡണ്ട് ഷഫീഖ് സെക്രട്ടറി സിറാജ്, ട്രഷർ സന്തോഷ് , മറ്റ് ഭാരവാഹികൾ ആയ നസീബ്, തുളസി, റാഫി, ഷാജി, സുമേഷ് , നിസാമുദ്ദീൻ, ബിജുകുമാർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വേനലിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ അഭിനന്ദനം അറിയിക്കുകയുംതുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!