മംഗലപുരം മുരുക്കുംപുഴ വാർഡിൽ “വലിച്ചെറിയൽ മുക്ത കേരളം ” പദ്ധതിക്ക് തുടക്കം

IMG-20230129-WA0082

മംഗലപുരം ഗ്രാമ പഞ്ചായത്തിലെ “വലിച്ചെറിയൽ മുക്ത കേരളം ” പദ്ധതിയുടെ ഉദ്ഘാടനം മുരുക്കുംപുഴ വാർഡിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം നിർവ്വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. ലൈല, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ. എ. എസ്, പഞ്ചായത്ത് അംഗങ്ങളായ തോന്നയ്ക്കൽ രവി ,ശ്രീചന്ദ്, സെക്രട്ടറി ശ്യാംകുമാർ , പഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!