Search
Close this search box.

വര്‍ക്കലയില്‍ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

IMG-20230227-WA0025

വര്‍ക്കലയില്‍ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

ഇലകമൺ കിഴക്കേപ്പുറം പൊലീസ് മുക്ക് സജിതാ ഭവനിൽ സന്തോഷാണ് (42) മരിച്ചത്.

ശനിയാഴ്ച രാത്രി അയിരൂർ പൂവങ്കൽ റോഡിൽ പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. പെട്രോൾ അടിച്ചു മടങ്ങുമ്പോൾ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!