Search
Close this search box.

കിളിമാനൂരിൽ കടന്നൽ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്.

eiB7MJJ32724

കിളിമാനൂരിൽ കടന്നൽ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്. കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോക്ക് എതിർവശത്തുള്ള ബഹുനില മന്ദിരത്തിന് മുകളിലാണ് തേനീച്ച കൂടുള്ളത്.

കൂട്ടമായി പറന്നെത്തിയ തേനീച്ച ഡിപ്പോയിൽ ബസ് കാത്തുനിന്നവരെയും പെട്രോൾ പമ്പ് ജീവനക്കാരെയും ആക്രമിച്ചു. നിരവധി പേർക്ക് കടിയേറ്റു. സാരമായി പരിക്കേറ്റ പെട്രോൾ പമ്പ് ജീവനക്കാരായ വിപിൻ, പ്രസാദ് എന്നുവരെ പ്രാഥമിക ശുശ്രൂഷ കേന്ദ്രത്തിലേക്ക് മാറ്റി. ജീവനക്കാരില്ലാത്തത് കാരണം പമ്പ് താൽക്കാലികമായി അടച്ചു. തേനീച്ചക്കൂട് കാലങ്ങളായി ഇവിടെ ഉള്ളതാണെന്ന് നാട്ടുകാർ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!