ഇ​ള​പ്പി​ൽ മു​സ്​​ലിം ജ​മാ​അ​ത്തി​ന്റെ കാ​ണി​ക്ക​വ​ഞ്ചി തകർത്ത്​ പ​ണം ക​വ​ർ​ന്നു

IMG_20230419_142112

വെ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​യ​ന്തി​ക്ക് സ​മീ​പം ഇളപ്പിൽ മു​സ്​​ലിം ജ​മാ​അ​ത്തി​ന്റെ കാ​ണി​ക്ക​വ​ഞ്ചി തകർത്ത്​ പ​ണം ക​വ​ർ​ന്നു.സി​മ​ന്റ് കോ​ൺ​ക്രീ​റ്റി​ൽ നി​ർ​മി​ച്ച വ​ഞ്ചി പൂ​ർ​ണ​മാ​യും അ​ടി​ച്ചു​ത​ക​ർ​ത്താ​ണ് പ​ണ​പ്പെ​ട്ടി ക​വ​ർ​ന്ന​ത്..ഇ​ട​റോ​ഡി​നോ​ട് ചേ​ർ​ന്നാ​ണ് വ​ഞ്ചി സ്ഥാ​പി​ച്ചി​രു​ന്ന​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!