കവലയൂർ ഗവ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം ഉദ്ഘാടനം നടന്നു.

IMG-20230701-WA0035

കവലയൂർ, ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സുരേഷ് കുമാർ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് വിജയ ബാബു സ്വാഗതം പറഞ്ഞു. കുട്ടികൾ തയ്യാറാക്കിയ വാർത്താപത്രികയുടെ പ്രകാശനം നടന്നു. തുടർന്ന് ശില്പശാലയിൽ നാടൻപാട്ട്,നാടോടികഥാവതരണം എന്നിവയും നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!