6 മാസം കൊണ്ട് സോഫ്റ്റ്‌വെയർ ഡവലപ്മെന്റ്, വെബ് ഡവലപ്മെന്റ് മേഖലകളിൽ ജോലി നേടാൻ അവസരം

തിരുവനന്തപുരം :  പ്ലസ് ടു , ഡിഗ്രി,ഡിപ്ലോമ കോഴ്സുകൾ പഠിച്ചിട്ടും ജോലി ലഭിക്കാത്തവർക്ക് ഒരു അവസരം.  6 മാസം കൊണ്ട് സോഫ്റ്റ്‌വെയർ ഡവലപ്മെന്റ്, വെബ് ഡവലപ്മെന്റ് മേഖലകളിൽ ജോലി നേടാം. നിരവധി മേഖലകളിൽ ജോലി സാദ്ധ്യതയുള്ളതിനാൽ പഠിച്ചിറങ്ങിയാൽ ഉടൻ തന്നെ ഒരു മികച്ച ജോലി സ്വന്തമാക്കാം.

ഡിപ്ലോമ ഇൻ സോഫ്റ്റ്‌വെയർ & വെബ് ടെക്‌നോളജീസ് , വെബ് ഡെവലപ്പർസ് എന്നീ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സൗജന്യ പ്രവേശന പരീക്ഷയിൽ 50% മാർക്കിന് മുകളിൽ ലഭിക്കുന്നവർക്ക് 50% ഫീസിളവ് ഉണ്ടായിരിക്കും. പഠന ശേഷം 3 മാസം ടൈനിംഗും ലഭിക്കും.

വിശദ വിവരങ്ങൾക്ക് ഇതോടൊപ്പം ഉള്ള ഗൂഗിൾ ഫോം ഫിൽ ചെയ്ത് അയക്കുക.https://surveyheart.com/form/65111332b317ae616adf7889

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!