ആറ്റിങ്ങൽ : മണമ്പൂർ തെഞ്ചേരിക്കോണത്ത് കിണറ്റിൽ വീണ വൃദ്ധയെ ഫയർ ഫോഴ്സ് രക്ഷപെടുത്തി. തെഞ്ചേരിക്കോണം സരസികയിൽ ചന്ദ്രിക അമ്മ (85)യാണ് കിണറ്റിൽ വീണത്. ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ
എഎസ്ടിഒ മനോഹരൻ പിള്ള, ഗ്രേഡ് എeഎസ്ടിഒ അനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രദീപ്കുമാർ,പ്രതീഷ്കുമാർ, അരുൺകുമാർ,സതീശൻ, ഷിജി മോൻ, സുമേഷ് എന്നിവർ സ്ഥലത്തെത്തി ഫയർ മാൻ
പ്രദീപ്കുമാർ കിണറ്റിൽ ഇറങ്ങി ചന്ദ്രിക അമ്മ പുറത്തെത്തിച്ച് വലിയ കുന്ന്ആശുപത്രിയിൽ എത്തിച്ചു.