Search
Close this search box.

നാവായിക്കുളത്ത് വിദ്യാർഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി 

ei81FGB58031

കല്ലമ്പലം : നാവായിക്കുളത്ത് ബിരുദ വിദ്യാർഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

 നാവായിക്കുളം രാധാകൃഷ്ണ വിലാസത്തിൽ ഗിരീഷ് – ലേഖ ദമ്പതികളുടെ മകൻ അജയകൃഷ്ണൻ (21 അപ്പൂസ് ) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ അജയ കൃഷ്ണനെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാവായിക്കുളം ശങ്കരനാരായണ ക്ഷേത്രത്തിലെ വലിയ കുളത്തിൽ മൃതദേഹം കണ്ടെത്തുന്നത്.

ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!