Search
Close this search box.

ഗവ. എൽ.പി. സ്കൂളിന് ഓപ്പൺ എയർ ഓഡിറ്റോറിയം

eiR60C038664

അരുവിക്കര: അരുവിക്കര ഗവ. എൽ.പി. സ്കൂളിന് കടമ്പനാട് ട്രാവൻകൂർ ബ്ലൂ മെറ്റൽസ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് നിർമിച്ചു നൽകിയ ഓപ്പൺ എയർ ഓഡിറ്റോറിയം പഞ്ചായത്ത് പ്രസിഡൻറ് ഐ. മിനി. ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷാജു, പഞ്ചായത്ത് അംഗങ്ങളായ വിജയൻ നായർ, ജമീലാബീവി, കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ, ട്രാവൻകൂർ മെറ്റൽസ് പ്രതിനിധി സൈഫുദ്ദീൻ, പ്രഥമാധ്യാപിക വിജയകുമാരി, പി.ടി.എ. പ്രസിഡൻറ് ആന്റണി എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!