ചിറയിൻകീഴ് അഴൂരിൽ എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു.

Attingal vartha_20260423_101750_0000

ചിറയിൻകീഴ്: ചിറയിൻകീഴ് അഴൂരിൽ എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു.അഴൂർ മൂലയിൽ ദിലീപ്–അനു ദമ്പതികളുടെ മകനായ ദിക്ഷൽ ആണ് മരിച്ചത്. ചിറയിൻകീഴ് നോബിൾ സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു.

ഉറങ്ങിക്കിടക്കുന്നതിനിടെ സംഭവം. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കാലിൽ എന്തോ കടിച്ചതായി ദിക്ഷൽ അറിയിച്ചതിനെ തുടർന്ന് ഉടൻ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായി

സംഭവത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ നിന്ന് മൂർഖൻ പാമ്പിനെ കണ്ടെത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!