നാടിന്റെ അഭിമാനമായി അമീന; കേരള സർവകലാശാല ബി.കോം പരീക്ഷയിൽ ഒന്നാം റാങ്ക്

Attingal vartha_20260601_204859_0000

ചിറയിൻകീഴ് : കേരള സർവകലാശാലയുടെ ബി.കോം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് അമീന. പെരുങ്ങുഴി പാൽ സൊസൈറ്റിക്ക് സമീപം അമീന മൻസിലിൽ താമസിക്കുന്ന ഷാജഹാൻ – നിഷ ഷാജഹാൻ ദമ്പതികളുടെ മകളാണ് അമീന.

മികച്ച അക്കാദമിക മികവിലൂടെ സർവകലാശാല തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അമീനയ്ക്ക് കുടുംബാംഗങ്ങൾ, അധ്യാപകർ, സഹപാഠികൾ, നാട്ടുകാർ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!