സൈക്കോളജിയിൽ പി.എച്ച്.ഡി. നേടി ആറ്റിങ്ങൽ മാമം സ്വദേശി അഭിലാഷ് വി. എൽ

Attingal vartha_20261019_131256_0000

ആറ്റിങ്ങൽ : കേരള സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ പി.എച്ച്.ഡി. നേടി കണ്ണൂർ സർവകലാശാലയിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിലെ അസിസ്റ്റന്റ് പ്രൊഫസർ അഭിലാഷ് വി. എൽ. ആറ്റിങ്ങൽ മാമം ചൈതന്യ റസിഡൻസ് അസോസിയേഷൻ ഗോകുലം വീട്ടിൽ പരേതരായ കെ. വിജയകുമാർ വി.യുടെയും വി. ലതികയുടെയും മകനാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!