ഇരുചക്ര വാഹനത്തിന്റെ ചക്രത്തിൽ സാരി കുടുങ്ങി അപകടം, വായോധിക മരണപ്പെട്ടു

Attingal vartha_20261019_143814_0000

കടയ്ക്കാവൂർ : ചെറുമകനൊപ്പം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേ വാഹനത്തിന്റെ പുറകിലെ ചക്രത്തിൽ സാരി കുടുങ്ങി ഉണ്ടായ അപകടത്തിൽ വായോധിക മരണപ്പെട്ടു.  വക്കം പാട്ടിക്കവിള കാരവിള വീട്ടിൽ സുധർമയാണ് മരണപ്പെട്ടത്. കടയ്ക്കാവുരിലാണ് സംഭവം നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!