Search
Close this search box.

അമീർകണ്ടൽ തനിമ ജില്ലാ പ്രസിഡൻ്റ്, മെഹബൂബ് ഖാൻ സെക്രട്ടറി.

eiHBTHD46597

തിരുവനന്തപുരം: തനിമ കലാസാഹിത്യ വേദി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റായി അമീർ കണ്ടലിനേയും ജനറൽ സെക്രട്ടറിയായി മെഹബൂബ് ഖാൻ (മെഹ്ഫിൽ)നേയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റായി മെഹറിനേയും വിജയൻ കുഴിത്തുറ (നാടകം ) ,ഷമീം മുഹമ്മദ് (സിനിമ),

അൽ മയൂഫ് (സംഗീതം) ,മടവൂർ രാധാകൃഷ്ണൻ (സാഹിത്യം),ഷമീനബീഗം (ചിത്രകല ),
അമീർഹംസ ( സംഘാടനം ) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

എം.മെഹ്ബൂബ് ,നൂറുൽ ഹസൻ ,കണിയാപുരം സൈനുദീൻ ,എം. ഖുതുബ് ,മുബീന നസീർഖാൻ , അഷ്‌കർ കബീർ ,സിദീഖ് സുബൈർ ,നാസിമുദീൻ എം. തുടങ്ങിയവർ സമിതിയംഗങ്ങളാണ്.

തനിമ സംസ്ഥാന പ്രസിഡന്റ് ആദം അയ്യൂബ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!