Search
Close this search box.

ചിറയിൻകീഴ് മുടപുരം പടിഞ്ഞാറേമഠം ബ്രഹ്മശ്രീ ശ്രീകുമാർ നമ്പൂതിരിക്ക് ഡോക്ടറേറ്റ് ലഭിച്ചു.

eiBZXLN30914

ചിറയിൻകീഴ് : നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിയും അഖില കേരള തന്ത്രീമണ്ഡല അംഗവും ജ്യോതിഷ , വാസ്തു ആചാര്യനുമായ ചിറയിൻകീഴ് മുടപുരം  പടിഞ്ഞാറേമഠം ബ്രഹ്മശ്രീ ശ്രീകുമാർ നമ്പൂതിരിക്ക് ഡോക്ടറേറ്റ് ലഭിച്ചു.

ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റി തന്ത്രിക്ക് സ്പിരിച്ചാലിറ്റി & വേദിക്ക് സയൻസ് എന്ന വിഷയത്തിൽ ഇന്ന് (30/11/2019) ചെന്നൈ രാജ അണ്ണാമലെ മന്ദിരത്തിൽ വെച്ചു നടന്ന ചടങ്ങിൽ തമിഴ്നാട് ഹൈ കോടതി ജഡ്ജ് പ്രതീപ്സിംഗ് ത്രിപാടിയും ഗവ: പ്രിൻസിപ്പാൾ സെക്രട്ടറി സമ്പത്ത് കുമാർ ഐഎഎസ്സും ചേർന്ന് ഡോക്ടറേറ്റ് നൽകി ആദരിച്ചു. ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!