വാമനപുരം കുറ്റൂർ പമ്പിനു സമീപം കാറിൽ കാട്ടുപന്നി കുടുങ്ങി

 

വാമനപുരം കുറ്റൂർ പമ്പിനു സമീപം കാറിൽ കാട്ടുപന്നി കുടുങ്ങി. വെമ്പായം സ്വദേശി ഇർഷാദ് ആണ് വാഹനം ഓടിച്ചിരുന്നത്. വെഞ്ഞാറമൂട് ഫയർ ഫോഴ്സ് രക്ഷാപ്രവർത്തനം നടത്തി.
സ്റ്റേഷൻ സീനിയർ ഫയർ ഓഫീസർ അജിത്ത് കുമാർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അശോകൻ ഫയർ ഓഫീസറുമാരായ റോഷൻ രാജ്, അഹമ്മദ് ഷാഫി അബാസി,മനോജ്,സജീവ്, ഹോംഗാർഡ് റെജികുമാർ എന്നിവർ പങ്കെടുത്തു