Search
Close this search box.

ഭാര്യയെ തുറിച്ചുനോക്കിയെന്നാരോപിച്ച് യുവാക്കൾക്ക് നടുറോഡിൽ ഭർത്താവിന്റെ ക്രൂരമർദനം

eiTO14372988

 

പള്ളിച്ചൽ : ഭാര്യയെ തുറിച്ചുനോക്കിയെന്നാരോപിച്ച് യുവാക്കൾക്ക് നടുറോഡിൽ ഭർത്താവിന്റെ ക്രൂരമർദനം. പള്ളിച്ചൽ പെരിങ്ങമ്മലയിൽ വ്യാഴാഴ്ച രാത്രി 7അരയോടെ ഒരു ബേക്കറിക്ക് മുന്നിലാണ് സംഭവം. ബേക്കറിയിൽ സാധനം വാങ്ങാനെത്തിയ ദമ്പതികളും സുഹൃത്തിന്റെ ജന്മദിനത്തിന് കേക്ക് വാങ്ങാനെത്തിയ യുവാക്കളായ വെങ്ങാനൂർ വെണ്ണിയൂർ പുതുവൽ പുത്തൻ വീട്ടിൽ കൃഷ്ണകുമാർ, സുഹൃത്ത് അഖിൽ വിജയൻ എന്നിവരും തമ്മിലുള്ള വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചത്. കൃഷ്ണകുമാറിന്റെ രണ്ടു പല്ലുകൾ ഇളകിപ്പോയി.അഖിൽ വിജയന് ചെവിയിൽ ആറ് തയ്യലുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!