Search
Close this search box.

വെട്ടൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു

eiD5C5W22623

 

വെട്ടൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. അടങ്കൽ തുക 10.83 കോടി രൂപ വരുന്ന 138 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷൻ പദ്ധതി ഉൾപ്പടെ പാർപ്പിട മേഖലയ്ക്ക് 5.37 കോടി രൂപയും ഉത്പാദന മേഖലയ്ക്കായി 45.30 ലക്ഷം, ശുചിത്വം മാലിന്യ സംസ്കരണത്തിനായി 43.90 ലക്ഷം, വയോജനങ്ങൾ-വനിതകൾ-കുട്ടികൾ- ഭിന്നശേഷി ഉൾപ്പടെയുളള വിഭാഗങ്ങൾക്ക് 47.34 ലക്ഷം, ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെ നവീകരണവും അറ്റകുറ്റപ്പണി നടത്തുന്നതിനായി 46.57 ലക്ഷം രൂപയും പഞ്ചായത്ത് ഓഫീസ് നവീകരണത്തിനായി 36 ലക്ഷം രൂപയും ആരോഗ്യ മേഖലയ്ക്കായി 47.60 ലക്ഷം രൂപയും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!