Search
Close this search box.

നാടിൻറെ വിശപ്പകറ്റാൻ വിവിധ സ്കൂളുകളിലെ അധ്യാപകർ ഒത്തുചേർന്ന് സംഭാവന നൽകി

ei5T2S895567_compress7

കിഴുവിലം : നാടിൻറെ വിശപ്പകറ്റാൻ വിവിധ സ്കൂളുകളിലെ അധ്യാപകർ ഒത്തുചേർന്ന് സംഭാവന നൽകി. 7 സ്കൂളിലെ അധ്യാപകർ സമാഹരിച്ച 17000 രൂപയാണ് കിഴുവിലം പഞ്ചായത്തിന്റെ കമ്യൂണിറ്റി കിച്ചണിലേക്ക് നൽകിയത്. അദ്ധ്യാപകർക്ക് വേണ്ടി നിർവ്വഹണ ഉദ്യോഗസ്ഥൻ സതീഷ്കുമാർ പഞ്ചായത്ത് പ്രസിഡൻറ് എ അൻസാറിനും ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ആർ ശ്രീകണ്ഠൻ നായർക്കും തുക കൈമാറി. കിഴുവിലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എസ് ശ്രീകണ്ഠൻ, കിഴുവിലം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗോപകുമാർ, ഗ്രാമപഞ്ചായത്ത് അംഗം ബിഎസ് ബിജുകുമാർ, അദ്ധ്യാപകരായ രഞ്ജുഷ, വിജയകുമാരി എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!