Search
Close this search box.

സൗജന്യ ബ്രിഡ്ജ് കോഴ്സ്

eiS2BRP8466

അധ്യയനവർഷം വൈകുമെന്നതിനാൽ വിദ്യാർഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും വ്യക്തിത്വവികസനത്തിനുമായി ഓൺലൈനിലൂടെ ക്ലാസുകൾ സംഘടിപ്പിക്കുകയാണ് ആറ്റിങ്ങൽ ശ്രീ വിദ്യാധിരാജ സ്കൂൾ.

ബ്രിഡ്ജ് കോഴ്സിലേക്ക് 5 മുതൽ +2 വരെ വരുന്ന ഏതൊരു സ്കൂളിലെ വിദ്യാർഥികൾക്കും രജിസ്റ്റർ ചെയ്യാം. ക്ലാസുകൾ തികച്ചും സൗജന്യമാണ്. ദിവസവും ഒരു മണിക്കൂർ വീതമുള്ള ക്ലാസുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി: 17/05/2020
ക്ലാസുകൾ ആരംഭിക്കുന്ന തീയ്യതി: 20/05/2020
രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു

https://forms.gle/a2m4BpUQsdFLTAFz5

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!