മണമ്പൂർ : ഓൺലൈൻ പഠനത്തിനു വേണ്ടി ആറ്റിങ്ങൽ ബി.ആർ.സിയിൽ നിന്നും മണമ്പൂർ ഗ്രാമപഞ്ചായത്തിന് ലഭിച്ച ടിവി ആറ്റിങ്ങൽ ബി.പി. സജി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശിന് കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, ബി.ആർ.സി കോഡിനേറ്റർ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.
