ആറ്റിങ്ങൽ: സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സി.പി.ഐ.എം മുദാക്കൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ വാളക്കാട് എം.എ സലിം ,എം.ഷാജി , സി.പി.ഐ.എം കാട്ടുചന്ത ബ്രാഞ്ച് സെക്രട്ടറി അനിൽ ,ബ്രാഞ്ച് കമ്മിറ്റി അംഗം സന്തോഷ് എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സി പി ഐ എം ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഡ്വ എസ് ലെനിൻ പത്രകുറിപ്പിൽ അറിയിച്ചു.
