Search
Close this search box.

ആറ്റിങ്ങൽ പൂവൻപാറ പാലത്തിന് സമീപം എം സാൻഡ് കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം, ഗതാഗത തടസ്സം

eiJENK514910

ആറ്റിങ്ങൽ : ആറ്റിങ്ങൽ പൂവൻപാറ പാലത്തിന് സമീപം എം സാൻഡ് കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. കല്ലമ്പലം ഭാഗത്തുനിന്നു വന്ന ലോറിയാണ് മറിഞ്ഞത്. ഫയർ സ്റ്റേഷന് സമീപത്താണ് അപകടം നടന്നത്. ഉടൻ തന്നെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തി. അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ എം സാൻഡ് മുഴുവൻ റോഡിലേക്ക് വീണു. അപകടം നടന്നതിനെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.ആറ്റിങ്ങൽ പോലീസും സ്ഥലത്തെത്തി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!