വർക്കല റാഷിദിയ്യ അറബിക് കോളേജ് ചെയർമാൻ വെള്ളൂർ മുഹമ്മദ് ഫൈസി മരണപ്പെട്ടു

ei98DT247574

വർക്കല : വർക്കല പാലചിറ റാഷിദീയ്യ സ്ഥാപനങ്ങളുടെ ചെയർമാനും വെള്ളൂർ മുസ്ലിം ജമാഅത്തിന്റെ ദീർഘകാല പ്രസിഡന്റും തെക്കൻ കേരളത്തിലെ നൂറുകണക്കിന് പണ്ഡിതൻമാരുടെ ആത്മീയ ഗുരുവുമായ മോഹനപുരം ഖബറഡി അമാനത്ത് മൻസിലിൽ മുഹമ്മദ് മുസ്തഫ ഫൈസി മരണപ്പെട്ടു.കൊല്ലൂർവിളപള്ളി , കായംകുളം , പനവൂർ അന്നജാഹ് കോളേജ് , തൊളിക്കുഴി , ചിലക്കൂർ , പുല്ലമ്പാറ , പരവൂർ തെക്കുംഭാഗം തുടങ്ങീ മഹല്ലുകളിലെ മുൻ മുദരീസും കൂടിയായിരുന്നു.

ഭാര്യ : സബീനാ ബീവി

മക്കൾ : സുമയ്യ ബീവി,മുഹമ്മദ് ഷെരീഫ് അസ്ഹരി, മിഥ്ലാജ് സഅദി, ഹാഫിസ് തമീം മുസ്‌ലിയാർ
മരുമകൻ: അബ്ദുൽ റഹീം നിസ്സാമി.

ഖബറടക്കം ഇന്ന് രാത്രി 10മണിക്ക്

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!