Search
Close this search box.

കഞ്ചാവും ചാരായവുമായി രണ്ടുപേർ ആറ്റിങ്ങലിൽ പിടിയിൽ

eiK3CX34907

 

ആറ്റിങ്ങൽ : കഞ്ചാവും ചാരായവുമായി രണ്ടുപേരെ ആറ്റിങ്ങൽ പോലീസ് പിടികൂടി. മണമ്പൂർ,കൊടിത്തൂക്കിക്കുന്ന് സ്വദേശി അജൻ (45),കീഴാറ്റിങ്ങൽ പാലംകോണം ഭാസ്കർ കോളനിക്ക് സമീപം അനീഷ് (42) എന്നിവരാണ് പിടിയിലായത്. പള്ളിയറ ക്ഷേത്രത്തിനു സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ആറ്റിങ്ങൽ പോലീസ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് ഒരു ലിറ്റർ വാറ്റ് ചാരായവും 40 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇത്തരം കേസുകളിൽ ഇവർ മുൻപും പിടിക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!