Search
Close this search box.

കോട്ടൂരിൽ വീടുകയറി അതിക്രമം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

eiVQXGU92326

 

കുറ്റിച്ചൽ: കോട്ടൂരിൽ വീട്ടിൽക്കയറി അതിക്രമം നടത്തിയ കേസിൽ ഒരാളെ നെയ്യാർഡാം പോലീസ് അറസ്റ്റു ചെയ്തു. കോട്ടൂർ മുണ്ടണി ലക്ഷംവീട് കോളനിയിൽ പ്രദീപ്(26) നെയാണ് അറസ്റ്റു ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട ഇയാളുടെ സഹോദരൻ പ്രകാശ് ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് സംഭവം. കോട്ടൂർ കള്ളിയൽ സ്വദേശി മനീഷയുടെ വീട്ടിലാണ് അക്രമം നടത്തിയത്. പ്രതിയെ റിമാൻഡു ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!