Search
Close this search box.

പെരുമാതുറയിൽ വർക്കല ഫയർ ഫോഴ്സ് ബോധവത്ക്കരണ ക്ലാസ് നടത്തി

eiIKX1X13740

 

അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ പെരുമാതുറ ഫിഷിങ് ഹാർബറിലെ മത്സ്യ തൊഴിലാളികൾക്കും മറ്റു ഇതര ജോലി ചെയ്യുന്നവർക്കുമായി വർക്കല ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.അനിൽകുമാറിന്റെ നേതൃത്യത്തിൽ ഫസ്റ്റ് എയ്ഡ് (പ്രഥമ ശുശ്രുഷ)എന്ന വിഷയത്തിൽ ക്ലാസുകൾ എടുത്തു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ. എൽ സാബു ക്ലാസുകൾ നയിച്ചു.ഫയർ and റെസ്ക്യൂ ഓഫീസർ അഖിൽ ടി. എസ്, നജീം, സുഭാഷ് എന്നിവർ പങ്കെടുത്തു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!