Search
Close this search box.

വർക്കല പാപനാശത്ത് കത്തികരിഞ്ഞ മൃതദേഹം കണ്ടെത്തി..

eiPF6B012877

 

വർക്കല : വർക്കല പാപനാശം ഹെലിപ്പാഡിൽ പണി നടക്കുന്ന വീട്ടിലെ ചായ്പ്പിനുള്ളിൽ കത്തികരിഞ്ഞ മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെ 4അര മണിയോടെ വീടിന്റെ ചായ്പ്പ് കത്തുന്നത് കണ്ട് നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിച്ചു . ഫയർഫോഴ്സ് തീ അണയ്ക്കുമ്പോഴാണ് ഒരാളുടെ കത്തി കരിഞ്ഞ മൃതദേഹം കണ്ടത്. ആളിനെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!